സൗദിയിൽ 4652 പേർക്ക് കൂടി കോവിഡ്, രോഗമുക്തി 2051

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4652 പേർക്ക് കോവിഡ് കണ്ടെത്തി. അതേസമയം, 2051 പേരുടെ രോഗം ഭേദമായി. രണ്ടു രോഗികൾ മരിച്ചു. 190 രോഗികളുടെ നില ഗുരുതരമാണ്. 
 

Latest News