ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 602 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 147 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. 39 പേർ ഗുരുതരാവസ്ഥയിലുണ്ട്.