കണ്ണൂർ- പഴയങ്ങാടി മാട്ടൂലിൽ യുവാവ് കത്തിക്കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ.ഇ ഹിഷാ(30)മാണ് മരിച്ചത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് പറഞ്ഞു.