സ്‌കൂൾ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

വടകര- സ്‌കൂൾ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിപ്പള്ളി വെള്ളച്ചാലിൽ പ്രമോദിന്റെ മകൾ അമയ(15)യെയാണ് വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മടപ്പള്ളി ഗവ ഹയർ സെക്കന്ററി സ്‌കൂളിലെ 10-ാം തരം വിദ്യാർത്ഥിനിയാണ്. അമ്മ: സജിന.സഹോദരൻ: അഭിജിത്ത്. ചോമ്പാല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
 

Latest News