സൗദിയിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസ് വാക്‌സിൻ, സംവിധാനമായി

ജിദ്ദ-സൗദിയിൽ കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് എല്ലാവർക്കും എടുക്കാനുള്ള സംവിധാനമായി. നേരത്തെ രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്ത് ആറു മാസം പിന്നിട്ടവർക്ക് മാത്രമേ ബൂസ്റ്റർ ഡോസിനുള്ള സംവിധാനം ഉണ്ടായിരുന്നുള്ളൂ. ഏതാനും നിമിഷം മുമ്പാണ് സമയപരിധി കുറച്ച് ബൂസ്റ്റർ ഡോസ് വാക്‌സിൻ എടുക്കാനുള്ള സംവിധാനമായത്. സിഹതീ ആപ് വഴിയാണ് ബുസ്റ്റർ ഡോസിന് വാക്‌സിൻ ബുക്ക് ചെയ്യേണ്ടത്.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

Latest News