ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 48 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 61 പേരുടെ അസുഖം ഭേദമായി. ഒരു രോഗിയാണ് മരിച്ചത്. 29 പേരുടെ നില ഗുരുതരമാണ്.