Sorry, you need to enable JavaScript to visit this website.

ആടിന്റെ കുത്തേറ്റ് ഇന്ത്യക്കാരന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി - കുവൈത്തില്‍ കന്നുകാലി ഫാമില്‍ ആടിന്റെ കുത്തേറ്റ് ഇന്ത്യക്കാരനായ ഇടയന് ദാരുണാന്ത്യം. വലിയ കൊമ്പുകളുള്ള ആടാണ് ഇന്ത്യക്കാരനെ കുത്തിയത്. ഇന്ത്യക്കാരന്റെ ശിരസ്സിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സ്‌പോണ്‍സര്‍ പറഞ്ഞു.

 

Latest News