ദോഹ-ഖത്തറില്‍ ജോലിക്കിടെ കെട്ടിടത്തിനു മുകളിലെ ഷീറ്റ് ദേഹത്തുവീണ് വയനാട് സ്വദേശി മരിച്ചു.
മൂഴിമല തുണ്ടത്തില്‍ ഫിലിപ്പ്-മേരി ദമ്പതികളുടെ മകന്‍ ബിജുവാണ് (45)മരിച്ചത്. ഭാര്യ: ഷീബ. മക്കള്‍: ആകാശ്, അശ്വിന്‍, അന്ന മരിയ. സഹോദരങ്ങള്‍: ഷാജി, സിബി, വിനോദ്.