സൗദിയിൽ 29 പേർക്ക് കൂടി കോവിഡ്, മരണം രണ്ട്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 29 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 21 രോഗികളുടെ കോവിഡ് ഭേദമായി. രണ്ടു രോഗികൾ മരിച്ചു. 39 രോഗികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
 

Latest News