സൗദിയിൽ 24 പേർക്ക് കൂടി കോവിഡ്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 24 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 27 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികളാണ് മരിച്ചത്. 42 പേർ ഗുരുതരാവസ്ഥയിലുണ്ട്.
 

Latest News