സൗദിയില്‍ ഒമിക്രോണ്‍- ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരന് രോഗ ബാധ 

റിയാദ്-സൗദി അറേബ്യയില്‍ ആദ്യ ഒമിക്രോണ്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനാണ് രോഗ ബാധ സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇദ്ദേഹത്തെയും ഇദ്ദേഹവുമായി അടുത്തിടപഴകിയവരെയും ക്വാറന്റൈനിലാക്കിയിട്ടുണ്ട്.എല്ലാവരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Latest News