തെങ്കാശി- തമിഴ്നാട്ടിലെ തെങ്കാശിയില്‍ കനത്ത മഴക്കിടെ പാമ്പുകളുടെ വിസ്മയ നൃത്തം. അക്ഷയ ശിവരാമന് പകര്‍ത്തിയ വീഡിയോ ശ്രീധര്‍ വെമ്പുവാണ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.
Amazing snake dance that happened today during heavy rains here in Tenkasi.
— Sridhar Vembu (@svembu) November 26, 2021
Thanks to @AksUnik who caught this on her phone while going for a walk. pic.twitter.com/uVp4YqYdH8