Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് 11 വയസ്സുകാരനെ കടലില്‍ കാണാതായി

കോഴിക്കോട്- തീരത്ത് കളിച്ചുകൊണ്ടിരിക്കെ 11കാരനെ കടലില്‍ കാണാതായി. പുതിയങ്ങാടി സ്വദേശി അബ്ദുല്‍ ഹക്കീമാണ് കടലില്‍ മുങ്ങിയത്. മൂന്ന് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് അപകടം. മത്സ്യത്തൊഴിലാളികളും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വെളിച്ചക്കുറവ് മൂലം തിരച്ചില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
 

Latest News