കാസർക്കോട്- ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് കാസർക്കോട് ഗസ്റ്റ് ഹൗസിൽ തലകറങ്ങി വീണു. പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. കണ്ണൂരിൽ മന്ത്രിയുടെ ഇന്ന് നടക്കാനിരുന്ന പരിപാടികൾ മാറ്റിവച്ചു.