കൊല്ലം സ്വദേശി റിയാദില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

റിയാദ്- കൊല്ലം ചവറ സ്വദേശി ഷാഫി (45)യെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. പിതാവ്: മുഹമ്മദ് കുഞ്ഞു. മാതാവ്: അസുമ ബീവി. ഭാര്യ: ഷെമി. മകള്‍:ഫാത്തിമ. മരുമകന്‍: സജീര്‍.

ആറു വര്‍ഷം മുമ്പാണ് ഷാഫി നാട്ടില്‍ പോയി വന്നത്. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ക്ക് റിയാദ് കെ. എം. സി. സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തൂവൂര്‍, സെക്രട്ടറി ഫിറോസ് ഖാന്‍ കൊട്ടിയം, മഹബൂബ്, ഷാഫി കല്ലറ എന്നിവര്‍ രംഗത്തുണ്ട്.

 

Latest News