റിയാദ്- കൊല്ലം ചവറ സ്വദേശി ഷാഫി (45)യെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. പിതാവ്: മുഹമ്മദ് കുഞ്ഞു. മാതാവ്: അസുമ ബീവി. ഭാര്യ: ഷെമി. മകള്‍:ഫാത്തിമ. മരുമകന്: സജീര്‍.
ആറു വര്‍ഷം മുമ്പാണ് ഷാഫി നാട്ടില്‍ പോയി വന്നത്. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ക്ക് റിയാദ് കെ. എം. സി. സി വെല്‍ഫെയര്‍ വിങ് ചെയര്മാന് സിദ്ദിഖ് തൂവൂര്, സെക്രട്ടറി ഫിറോസ് ഖാന് കൊട്ടിയം, മഹബൂബ്, ഷാഫി കല്ലറ എന്നിവര്‍ രംഗത്തുണ്ട്.






