Sorry, you need to enable JavaScript to visit this website.

VIDEO - കാവല്‍  ലിറിക്കല്‍ വീഡിയോ  ഗാനം റിലീസ് ചെയ്തു 

തൃശൂര്‍- സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  'കാവല്‍'  എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണന്‍ എഴുതിയ രഞ്ജിന്‍ രാജ് ഈണം പകരുന്ന് മധു ബാലകൃഷ്ണന്‍ പാടിയ 'എന്നോമ്മല്‍ നിധിയല്ലേ...'എന്നാരംഭിക്കുന്ന  ഗാനമാണ് റിലീസായത്. നവംബര്‍ 25ന് ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് റിലീസ് 'കാവല്‍' തിയ്യറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.രഞ്ജി പണിക്കര്‍,ശങ്കര്‍ രാമകൃഷ്ണന്‍,സുരേഷ് കൃഷ്ണ,പത്മരാജ് രതീഷ്,ശ്രീജിത്ത് രവി,സാദ്ദിഖ്,രാജേഷ് ശര്‍മ്മ,സന്തോഷ് കീഴാറ്റൂര്‍,കിച്ചു ടെല്ലസ്,രാജേഷ് ശര്‍മ്മ,കണ്ണന്‍ രാജന്‍ പി ദേവ്,ചാലി പാല,അരിസ്‌റ്റോ സുരേഷ്,ഇവാന്‍ അനില്‍,റേയ്ച്ചല്‍ ഡേവിഡ്,മുത്തുമണി,അഞ്ജലി നായര്‍,അനിത നായര്‍,പൗളി വത്സന്‍,അംബിക മോഹന്‍,ശാന്ത കുമാരി,ബേബി പാര്‍ത്ഥവി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഗുഡ് വില്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹണം നിഖില്‍  എസ് പ്രവീണ്‍ നിര്‍വ്വഹിക്കുന്നു. ബി കെ ഹരി നാരായണന്റെ  വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. എഡിറ്റര്‍ മന്‍സൂര്‍ മുത്തൂട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍, കലദിലീപ് നാഥ്,മേക്കപ്പ്പ്രദീപ് രംഗന്‍,വസ്ത്രാലങ്കാരം
നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ്‌മോഹന്‍ സുരഭി,പരസ്യകലഓള്‍ഡ് മോങ്ക്‌സ്,ഓഡിയോഗ്രാഫിരാജാകൃഷ്ണന്‍,സൗണ്ട് ഡിസൈന്‍അരുണ്‍ എസ് മണി,വിഷ്ണു വി സി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍സനല്‍ വി ദേവന്‍,സ്യമന്തക് പ്രദീപ്,
അസോസിയേറ്റ് ഡയറക്ടര്‍രഞ്ജിത്ത് മോഹന്‍,അസിസ്റ്റന്റ് ഡയറക്ടര്‍മൃണാളിനി ഗാന്ധി,സന്തോഷ്,ജഗന്‍ ഷാജി കൈലാഷ്,വിനേശ് പെരിക്കാട്,ഗോകുല്‍,ആക്ഷന്‍സുപ്രീം സുന്ദര്‍,മാഫിയ ശശി,റണ്‍ രവി,പ്രൊഡക്‌സ്ന്‍ എക്‌സിക്യൂട്ടീവ്പൗലോസ് കുറുമറ്റം,പ്രൊഡക്ഷന്‍ മാനേജര്‍വിനു കൃഷ്ണന്‍, അഭിലാഷ്  പൈങ്കോട്, ജിനു,മിഥുന്‍ കൊടുങ്ങല്ലൂര്‍. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഈ  ആക്ഷന്‍ ഫാമിലി ഡ്രാമ ചിത്രം പ്രേക്ഷകര്‍ക്ക് പുത്തന്‍ തിയ്യേറ്റര്‍ അനുഭവമായിരിക്കും. വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.
 

Latest News