അബുദാബി-യു.എ.ഇയില്‍ 88 പേര്‍ക്ക്കൂടി കോവിഡ്19 റിപ്പോര്‍ട്ട് ചെയ്തു. 111 പേര്‍ രോഗമുക്തി നേടി. മരണം റിപ്പോര്‍ട് ചെയ്തിട്ടില്ല. ഇനി ചികിത്സയിലുള്ളവര്‍ 3,674 മാത്രമാണ്. . ആകെ മരണം 2,136. വാക്‌സിനേഷന്‍ വ്യാപകമായി നടന്നുവരുന്നതായി അധികൃതര്‍ പറഞ്ഞു. 24 മണിക്കൂറിനിടെ 2,97,441 പി.സി.ആര്‍ പരിശോധനകള്‍കൂടി നടത്തിയതായി അധികൃതര്‍ പറഞ്ഞു.






