പീഡിപ്പിച്ചത് അഞൂറോളം സ്ത്രീകളെ, സി.ഐ.എ ഏജന്റിനെതിരെ അന്വേഷണം

വാഷിംഗ്ടണ്‍- ലൈംഗികമായി പീഡിപ്പിച്ച അഞൂറോളം സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ചുവെന്ന് കരുതുന്ന സി.ഐ.എ ഏജന്റിനെതിരെ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു.
മെക്‌സിക്കോ സിറ്റിയില്‍ സി.ഐ.എക്കുവേണ്ടി ജോലി ചെയ്തിരുന്ന ബ്രയാന്‍ റെയ്മണ്ടിനെതിരെയാണ് അന്വേഷണം.
ഇയാള്‍ താമസിച്ചിരുന്ന മെക്‌സിക്കോ സിറ്റിയിലെ അപാര്‍ട്‌മെന്റിന്റെ ടെറസില്‍ നഗ്നയായ ഒരു സ്ത്രീ സഹായത്തിനായി നിലവിളിച്ചത് വാര്‍ത്തയായിരുന്നു.

 

Latest News