ആളങ്കം  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  റിലീസ് ചെയ്തു 

 കൊച്ചി-  ബാലു വര്‍ഗീസ്, ലുക്ക്മാന്‍ അവറാന്‍,ജാഫര്‍ ഇടുക്കി,ശരണ്യ ആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദര്‍ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'ആളങ്കം'എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഹാനടന്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.സിയാദ് ഇന്ത്യ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷാജി അമ്പലത്ത്,ബെറ്റി സതീഷ് വൈല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷമീര്‍ ഹഖ് നിര്‍വ്വഹിക്കുന്നു. സംഗീതംകിരണ്‍ ജോസ്, എഡിറ്റിംഗ് നിഷാദ് യൂസഫ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, മെഹമൂദ് കാലിക്കറ്റ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഇന്ദുലാല്‍ കാവിട്, മേക്കപ്പ് നരസിംഹ സ്വാമി, വസ്ത്രാലങ്കാരംസ്‌റ്റെഫി സേവ്യര്‍,സ്റ്റില്‍സ്ആനൂപ് ഉപാസന,പരസ്യക്കലറിയാസ് വൈറ്റ് മാര്‍ക്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍രതീഷ് പലോട്,സഹസംവിധാനംപ്രദീപ് പ്രഭാകര്‍,ശരത് എന്‍ വടകര, മനൂപ്, തുല്‍ഹത്ത്, പ്രൊജക്ട് ഡിസൈനര്‍ അനൂപ് കൃഷ്ണ, പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍സുധീര്‍ കുമാര്‍,വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.
 

Latest News