VIDEO: 15 ദിവസം കൊണ്ട് മീര ശരീര ഭാരം കുറച്ചതിന്റെ രഹസ്യം ഇങ്ങനെ..

പ്രമുഖ അവതാരകയായ മീരയും ഭര്‍ത്താവു വിഷ്ണുവും ശരീരഭാരം കുറച്ചതെങ്ങനെ? 15 ദിവസം കൊണ്ട് ശരീര ഭാരം കുറച്ചതിന്റെ രഹസ്യം യൂ ട്യൂബിലൂടെ പങ്കുവെക്കുകയാണ് ഇരുവരും.
ഭാരം കുറക്കുന്ന പരീക്ഷണം തുടങ്ങുംമുമ്പ് 59 കിലോ ഭാരമായിരുന്നു മീരക്ക്. വിഷ്ണുവിന് 84 കിലോയും. 15 ദിവസം കൃത്യമായി ഡയറ്റ് നോക്കിയതിനു ശേഷം 59 കിലോ ഉണ്ടായിരുന്ന എന്റെ വെയ്റ്റ് മൂന്ന് കിലോ കുറഞ്ഞു 56 കിലോയില്‍ എത്തി. വിഷ്ണുവിന്റെ വെയ്റ്റ് 84  ല്‍ നിന്ന് 4 കിലോ കുറഞ്ഞ്  80 ലും.
രഹസ്യമറിയാം, ഈ വീഡിയോയില്‍.

 

Latest News