Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊച്ചിയിൽ യുവാവിന് കുത്തേറ്റു, നില ഗുരുതരം

കൊച്ചി- എറണാകുളം കലൂരിൽ യുവാവിന് കുത്തേറ്റു. കോർപ്പറേഷന്റെ ശുചീകരണ തൊഴിലാളിയായ അഖിലിനാണ് കുത്തേറ്റത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. അക്രമിയെ പിടികൂടിയിട്ടില്ല. എറണാകുളം നോർത്ത് പോലീസ് കേസെടുത്തു.
 

Latest News