കോവിഡിനെതിരെ പുതിയ പ്രവര്‍ത്തന ഘട്ടത്തിലേക്ക് യു.എ.ഇ

ദുബായ്- കോവിഡ്19ല്‍നിന്ന് കരകയറാനുള്ള പുതിയ ഘട്ടം യു.എ.ഇ ആരംഭിച്ചു. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചതാണ് ഇക്കാര്യം. പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിനുള്ള ദുബായിയുടെ സമഗ്ര പദ്ധതിയുടെ ഫലങ്ങള്‍ യോഗം അവലോകനം ചെയ്തതായി അദ്ദേഹം പറഞ്ഞു.

Tags

Latest News