യു.എ.ഇയില്‍ കോവിഡ് നിരക്ക് നൂറില്‍ താഴെ

അബുദാബി- യു.എ.ഇയില്‍ പ്രതിദിന കോവിഡ്19 നിരക്ക് നൂറില്‍ താഴെ.   24 മണിക്കൂറിനിടെ 99 പേര്‍ മാത്രമാണ് രോഗബാധിതരായത്. 153 പേര്‍ രോഗമുക്തി നേടിയതായും  ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടു മരണം റിപോര്‍ട്ട് ചെയ്തതോടെ ആകെ മരണം 2,120 ആയി. ഇനി ചികിത്സയിലുള്ളത് 4,170 പേര്‍ മാത്രമാണ്.

 

Tags

Latest News