സന്തോഷ് ശിവന് യു.എ.ഇ ഗോള്‍ഡന്‍ വിസ

അബുദാബി- മലയാളത്തിലും ബോളിവുഡിയും സജീവമായ സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഹോളിവുഡ് സിനിമയിലും അദ്ദേഹം സാന്നിധ്യമറിയിച്ചിരുന്നു. ഉമര്‍ അബ്ദുല്ല അല്‍ ദര്‍മക്കി വിസ കൈമാറി. നിരവധി മലയാള സിനിമാ താരങ്ങള്‍ ഇതിനകം ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിട്ടുണ്ട്.

 

Latest News