Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊണ്ടോട്ടിയിൽ എസ്.ഐക്ക് കുത്തേറ്റു

മലപ്പുറം- കൊണ്ടോട്ടിയിൽ എസ്.ഐക്ക് കുത്തേറ്റു. കൊണ്ടൊട്ടി എസ്.ഐ രാമചന്ദ്രനാണ് കുത്തേറ്റത്. കയ്യിനാണ് കുത്തേറ്റത്. പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഹരീഷ് എന്നയാളാണ് എസ്.ഐയെ അക്രമിച്ചത്. ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
 

Latest News