യു.എ.ഇയില്‍ 126 പേര്‍ക്ക് കോവിഡ്, ഒരു മരണം

അബുദാബി- യു.എ.ഇയില്‍ 24 മണിക്കൂറിനിടെ 126 പേര്‍ക്ക് കോവിഡ് ബാധിച്ചതായും 163 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആകെ മരണം 2,116 ആണ്.  ഇനി ചികിത്സയിലുള്ളവര്‍ 4,404.

പുതുതായി 321,515 കോവിഡ് പി.സി.ആര്‍ പരിശോധനകള്‍ നടത്തിയതായും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

 

Latest News