കോവിഡ് മരണമില്ലാതെ യു.എ.ഇ, രോഗികള്‍ 111

അബുദാബി- യു.എ.ഇയില്‍ കോവിഡ് ബാധിതരുടെ നിരക്ക് കുറഞ്ഞു.  24 മണിക്കൂറിനിടെ 111 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗമുക്തി 191 ആണെന്നും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കൂടുതല്‍ ആളുകളിലേക്ക് വാക്‌സിന്‍ എത്തിയതോടെയാണ് കോവിഡ് രോഗികള്‍ കുറഞ്ഞത്.

 

 

Latest News