Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ വിഷാദരോഗ ചികിത്സക്ക് നേസല്‍ സ്‌പ്രേ ഉപയോഗിക്കുന്നു

ദുബായ്- ഗുരുതരമായി വിഷാദരോഗം ബാധിച്ചരുടെ ചികിത്സക്കായി യു.എ.ഇയിലെ ഏറ്റവും വലിയ ആരോഗ്യശൃംഖല നേസല്‍ സ്‌പ്രേ  ഉപയോഗിക്കുന്നു. മുതിര്‍ന്നവരിലാണ് സ്േ്രപ ഫലപ്രാപ്തി കാണിക്കുന്നത്. എസ്‌കിറ്റാമൈന്‍ നേസല്‍ സ്‌പ്രേ മറ്റ് മരുന്നുകള്‍ ഗുണം ചെയ്യാത്ത പലരിലും ഫലപ്രദമായിപ്രവര്‍ത്തിക്കുന്നതായി അബുദാബി ഹെല്‍ത് സര്‍വീസസ് കമ്പനി(സേഹ)യിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. 2020 ല്‍ യു.എ. ഇ ഈ മരുന്നിന് അംഗീകാരം നല്‍കിയിരുന്നു. നേരത്തെ അമേരിക്കയുടെ എഫ്.ഡി.എയും മരുന്ന് അംഗീകരിച്ചിരുന്നു.

 

Tags

Latest News