Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലഖിംപൂർ കേസ്‌: സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദൽഹി : ലഖിംപൂർ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. 
സമരം ചെയ്യുകയായിരുന്ന കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാഹനം ഇടിച്ചുകയറ്റിയതിനെ തുടർന്ന് നാല് കർഷകരടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. സംഭവം രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടും ഇതുവരെ കാര്യമായ നടപടിയൊന്നുമുണ്ടായിട്ടില്ല. മന്ത്രിയുടെ മകൻ ആശിഷ് മിശ്രയാണ് വാഹനം ഓടിച്ചിരുന്നത്. എന്നാൽ ഇയാളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല.
 

Latest News