കുവൈത്ത് വിദ്യാലയങ്ങള്‍ തുറന്നു, നിരത്തുകളില്‍ തിരക്കേറി

കുവൈത്ത്- പത്തൊമ്പതുമാസം അടഞ്ഞുകിടന്ന സ്‌കൂളുകള്‍ക്ക് ജീവന്‍വെച്ചു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തി. സ്‌കൂള്‍ യൂനിഫോമും ബാഗുമായി ക്ലാസ്സുകളിലെത്തിയ കുട്ടികള്‍ ആഹ്ലാദഭരിതരായിരുന്നു. വീടുകളിലെ അടഞ്ഞ ജീവിതത്തോട് വിട.
സ്‌കൂള്‍ തുറന്നതോടെ നിരത്തുകളിലും തിരക്കായി. മകളുമായി സ്‌കൂളിലേക്ക് തിരിച്ച തനിക്ക് മണിക്കൂറുകള്‍ ട്രാഫിക് കുരുക്കില്‍ നഷ്ടപ്പെട്ടതായി ഒരു വീട്ടമ്മ പറഞ്ഞു.

 

Latest News