എക്‌സ്‌പോ: ശൈഖ് മുഹമ്മദ് ഒമാന്‍, സൗദി പവിലിയന്‍ സന്ദര്‍ശിച്ചു

ദുബായ്- എക്‌സ്‌പോ 2020 ന്റെ രണ്ടാം ദിവസം സൗദി, ഒമാന്‍ പവിലിയനുകളില്‍ യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശിച്ചു.
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഒപ്പമുണ്ടായിരുന്നു.

 

Latest News