Sorry, you need to enable JavaScript to visit this website.

ഷഹീൻ ചുഴലിക്കാറ്റ്; തീരദേശത്തുള്ളവർ ജാഗ്രത പാലിക്കുക, യു.എ.ഇ

ദുബായ്-ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാതലത്തിൽ ജനങ്ങൾക്ക് യു.എ.ഇയുടെ മുന്നറിയിപ്പ്. ജനങ്ങൾ ബീച്ചിലേക്കും തീരപ്രദേശങ്ങളിലേക്കും പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കിഴക്കൻ തീരദേശത്ത് താസമിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം. ഞായറാഴ്ച മുതൽ തിങ്കൾ വരെ ജാഗ്രത തുടരണമെന്നും അധികൃതർ വ്യക്തമാക്കി.
 

Latest News