Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ 276 പേര്‍ക്കുകൂടി കോവിഡ്

അബുദാബി- യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 276 പേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നു പേരാണ് മരിച്ചത്. 365 പേര്‍ രോഗമുക്തി നേടി.
ഇനി ചികിത്സയിലുള്ളത് 5,257 പേര്‍ മാത്രമാണ്. 84.2 ദശലക്ഷം കോവിഡ് പരിശോധനകള്‍ ഇതിനകം നടത്തി.

 

Tags

Latest News