കോവിഡ്; കൂടുതൽ ഇളവ്, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം

തിരുവനന്തപുരം-കേരളത്തിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്നു. ഹോട്ടലുകളിൽ പകുതി പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. തിയറ്ററുകൾ തുറക്കുന്നത് വൈകും. ബാറുകളിലും ഇരുന്ന് മദ്യപിക്കാം. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കൂടുതൽ വിശദാംശങ്ങൾ മുഖ്യമന്ത്രി ഇന്ന് വൈകിട്ട് നടത്തുന്ന പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കാം.
 

Latest News