Sorry, you need to enable JavaScript to visit this website.

ഖമീസില്‍ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍; സഖ്യസേന വെടിവെച്ചിട്ടു

റിയാദ് - ദക്ഷിണ സൗദിയില്‍ ഖമീസ് മുശൈത്തില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമങ്ങള്‍ സഖ്യസേന പരാജയപ്പെടുത്തി. സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ടു പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഹൂത്തികള്‍ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി രണ്ടു ഡ്രോണുകളും സഖ്യസേന വെടിവെച്ചിടുകയായിരുന്നു.

 

Latest News