മാര്‍ ക്ലിമിസ് പറഞ്ഞതാണ് കേരളത്തിന്റെ മനസ്സ്

ഇതാണ് കേരളം കാണേണ്ട ചിത്രം, ഇതാണ് കേരളത്തില്‍ മുഴങ്ങേണ്ട വാക്കുകള്‍.. പാലാ ബിഷപ്പിന്റെ വിഷം പുരണ്ട  വാക്കുകളല്ല, കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസിന്റെ പക്വതയാര്‍ന്ന പ്രസ്താവനയാണ് കേള്‍ക്കാന്‍ കേരളം ആഗ്രഹിച്ചത്, ഇന്നലെ കേട്ടത്.

Tags

Latest News