യു.എ.ഇയില്‍ പ്രതിദിന കോവിഡ് നിരക്ക് 500 ല്‍ താഴെ

അബുദാബി- ഏറെ കാലത്തിന് ശേഷം യു.എ.ഇയില്‍ കോവിഡ്19 പ്രതിദിന നിരക്ക് 500ല്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 471 പേര്‍ രോഗ ബാധിതരായതായും 604 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടു പേര്‍ മരിച്ചതോടെ ആകെ മരണം 2073 ആയി. ആകെ രോഗികള്‍: 7,32,299. രോഗമുക്തി നേടിയവര്‍: 7,23,941.

 

Tags

Latest News