Sorry, you need to enable JavaScript to visit this website.

അബുദാബിയിലേക്ക് പ്രവേശിക്കാൻ നാളെ മുതൽ കോവിഡ് ടെസ്റ്റ് ആവശ്യമില്ല

അബുദാബി-നാളെ(സെപ്തംബർ-19) മുതൽ മറ്റു എമിറേറ്റ്സുകളില്‍നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാൻ കോവിഡ് ടെസ്റ്റ് ആവശ്യമില്ല. മറ്റ് എമിറേറ്റ്‌സുകളിൽനിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാൻ പൗരന്മാർക്കും ടൂറിസ്റ്റ് വിസ ഉടമകൾക്കും കോവിഡ് ടെസ്റ്റ് ആവശ്യമില്ലെന്നാണ് അബൂദാബി എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അധികൃതർ വ്യക്തമാക്കിയത്. രാജ്യത്ത് കോവിഡ് നിരക്ക് കുറഞ്ഞതാണ് തീരുമാനം എടുക്കാൻ കാരണം.
 

Latest News