ഹൃദയാഘാതം; കോട്ടയം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്- കോട്ടയം കാഞ്ഞിരപ്പള്ളി  കൊട്ടാരപറമ്പിൽ റസിലി (53)  മജ്മയിൽ ഹൃദായാഘാത്തെ തുടർന്ന് മരിച്ചു. 
പിതാവ്. ഹസ്സൻകനി, മാതാവ്. സൈനബ ബീവി. ഭാര്യ.നിസ. നടപടിക്രമങ്ങൾക്ക് അർത്താവിയ കെ.എം.സി.സി നേതാക്കളായ താജുദ്ദീൻ കൊല്ലം, നജീബ് അഞ്ചൽ എന്നിവരും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി ചെയർമാൻ റഫീഖ് പുല്ലൂർ .ജാഫർ ഹുദവി.യുനുസ് കൈതക്കോടൻ എന്നിവരും രംഗത്തുണ്ട്.
 

Latest News