Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യയില്‍ ക്വാറന്റൈന്‍ ഇനി അഞ്ചു ദിവസം

റിയാദ്- സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. 

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

സൗദി അംഗീകരിച്ച ഒരു വാക്‌സിന്‍ എടുത്ത ഇമ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍  72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ ടെസ്റ്റുമായി സൗദിയിലെത്തണം. ശേഷം അഞ്ചുദിവസം ക്വാറന്റൈന്‍ പാലിച്ചാല്‍ മതി. ഇതു വരെ ഏഴു ദിവസമായിരുന്നു ക്വാറന്റൈന്‍. സൗദിയിലെത്തി  24 മണിക്കൂറിനുള്ളില്‍ കോവിഡ് ടെസ്റ്റ് ചെയ്യണം. അഞ്ചാം ദിവസം നെഗറ്റീവ് റിസല്‍ട്ടോടെ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.സെപ്തംബര്‍ 23 ന് ഉച്ചക്ക് 12 മുതലാണ് വ്യവസ്ഥ നിലവില്‍ വരിക

Latest News