മുംബൈയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ 14കാരിക്ക് പീഡനം; 30കാരന്‍ അറസ്റ്റില്‍

മുംബൈ- മഹാരാഷ്ട്രയിലെ ഉല്ലാസ് നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. 30കാരന്‍ ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ റെയില്‍വേ കോട്ടേഴ്‌സിലെ ആളൊഴിഞ്ഞ മുറിയിലേക്ക് ഭീഷണിപ്പെടുത്തി കൊണ്ടുപോയി പ്രതി പീഡിപ്പിച്ചത്.
 

Latest News