പുനലൂരില്‍ ഏഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ തൂ​ങ്ങി​മ​രി​ച്ച​ നി​ല​യി​ൽ

പു​ന​ലൂ​ർ-ഏഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തെ​ന്മ​ല ഡാം ​കെ.​ഐ.​പി ലേ​ബ​ർ കോ​ള​നി​യി​ൽ അ​നി​ൽ​കു​മാ​ർ-​വി​ദ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ഞ്ജ​ലി (12) ആ​ണ് മ​രി​ച്ച​ത്.

ഒ​റ്റ​ക്ക​ൽ ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ് വീ​ട്ടി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മൃ​ത​ദേ​ഹം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ല​ൻ, അ​നീ​ജ.

Latest News