Sorry, you need to enable JavaScript to visit this website.

മലയാളി നഴ്‌സ് കുവൈത്തില്‍ നിര്യാതയായി

കുവൈത്ത് സിറ്റി- വറാ ആശുപത്രിയില്‍ നഴ്‌സായിരുന്ന കോട്ടയം ആര്‍പ്പൂക്കര സ്വദേശിനി ആശാ ടി ജേക്കബ് (42) നിര്യാതയായി.  വില്ലൂന്നി വിരുത്തിപ്പറമ്പില്‍ ടിജി സിറിയക്കിന്റെ ഭാര്യയാണ്. മക്കള്‍: ജോയല്‍, ജുവല്‍. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

 

Latest News