താലിബാനുമായി ഇന്ത്യ ദോഹയിൽ ചർച്ച നടത്തി

ദോഹ- താലിബാനുമായി ഇന്ത്യ ചർച്ച നടത്തി. ഖത്തർ തലസ്ഥാനമായ ദോഹയിലെ ഇന്ത്യൻ എംബസിയിലായിരുന്നു ചർച്ച. താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാൻകാസായിയുമായി ഇന്ത്യൻ അംബാസിഡർ ദീപക് മിത്തലാണ് ചർച്ച നടത്തിയത്. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ സുരക്ഷിതമായി എത്തിക്കുന്നതിനുള്ള ചർച്ചയാണ് നടത്തിയത് എന്നാണ് പ്രാഥമിക വിവരം.
 

Latest News