Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ പെട്രോൾ, ഡീസൽ വിലയിൽ കുറവ്

ദുബായ്- യു.എ.ഇയിൽ സെപ്തംബറിൽ പെട്രോൾ, ഡീസൽ വിലയിൽ കുറവ്. സൂപ്പർ 98 പെട്രോളിന് 2.55 ആയിരിക്കും പുതിയ വില. നിലവിൽ ഇത് 2.58 ആയിരുന്നു. സ്‌പെഷ്യൽ 95 പെട്രോളിന് 2.47ൽനിന്ന് 2.55 ആയി. ഇ-പ്ലസ് 91 പെട്രോളിന് 2.39ൽനിന്ന് 2.36 ആയി. ഡീസൽ 2.45-ൽനിന്ന് 2.38 ആയി കുറച്ചു.
 

Latest News