കാബൂളിൽ വീണ്ടും സ്ഫോടനം,മിസൈലാക്രണം

File Pic

കാബൂൾ- നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ഇരട്ട സ്‌ഫോടനത്തിന്റെ ഞെട്ടൽ മാറുംമുമ്പ് കാബൂളിൽ വീണ്ടും ആക്രമണം. കാബൂൾ വിമാനതാവളത്തിന് സമീപത്താണ് വീണ്ടും ആക്രമണമുണ്ടായത്. കാബൂളിൽ വീണ്ടും ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
 

Latest News