ഇടുക്കി- ഉറങ്ങിക്കിടന്ന ബാലികയെ പീഡിപ്പിച്ച 50കാരനെ പോലീസ് അറസ്റ്റുചെയ്തു. വണ്ടിപ്പെരിയാര്‍ മഞ്ചുമല അന്തോണി രാജിനെയാണ് അറസ്റ്റു ചെയ്തത്. അസം സ്വദേശികളുടെ എട്ടുവയസുകാരിയെയാണ് ഉപദ്രവിച്ചത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.