Sorry, you need to enable JavaScript to visit this website.

ദീപിക പദുക്കോണിന്റെ പുതിയ വസ്ത്രത്തിന്റെ  വില കേട്ടാല്‍ ഞെട്ടാതിരിക്കില്ല 

മുംബൈ- പുതിയ വസ്ത്രത്തില്‍ ഗ്ലാമറസായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ഭര്‍തൃമാതാവ് അഞ്ജു ഭവ്നാനിയുടെ ജന്മദിന പാര്‍ട്ടിയിലാണ് ചുവപ്പ് ടോപ്പും സ്‌കിന്‍-ടൈറ്റ് ലാറ്റക്സ് പാന്റും ധരിച്ച് താരം പ്രത്യക്ഷപ്പെടുന്നത്. ബലെന്‍സിയാഗ ബ്രാന്‍ഡ് ആണ് ഈ വസ്ത്രം. ഫോര്‍സീരീസ് വെബ്സൈറ്റില്‍ ഈ വസ്ത്രത്തിന്റെ വില 93,277 രൂപയാണ്. അതായത് 1,258 അമേരിക്കന്‍ ഡോളര്‍.

Latest News