ഇന്ത്യയിൽനിന്ന് ഒമാനിലേക്കുള്ള വിമാനവിലക്ക് പിൻവലിച്ചു

മസ്‌കറ്റ്- ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ഒമാൻ യാത്രാ വിലക്ക് പിൻവലിച്ചു. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഒമാനിലേക്ക് നേരിട്ടെത്താം. ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി പതിനെട്ടോളം രാജ്യങ്ങളുടെയും വിലക്ക് ഒമാൻ പിൻവലിച്ചു.
 

Latest News